Surprise Me!

IPL 2018 : സിറാജിന്റെ വീട്ടിൽ ബിരിയാണി കഴിച്ച് കോലിയും കൂട്ടരും | Oneindia Malayalam

2018-05-08 125 Dailymotion

കഴിഞ്ഞ ദിവസം സിറാജിന്റെ വീട്ടില്‍ ചില അതിഥികളെത്തി. അത് മറ്റാരുമായിരുന്നില്ല, ഇന്ത്യന്‍ നായകനും ബംഗളൂരു നെടുംതൂണുമായ വിരാട് കോഹ്ലിയും സഹതാരങ്ങളുമായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസസിനെ നേരിടാന്‍ ഹൈദരാബാദിലെത്തിയപ്പോഴാണ് സിറാജിന്റെ വീട്ടില്‍ കോഹ്ലി അടക്കമുളള താരങ്ങളെത്തിയത്. <br />Kohli and team ate Hyderabadi Biriyani at teammate Mohammed Siraj's house <br />#IPL2018 #IPL11 #RCB

Buy Now on CodeCanyon